പതിനേഴു വയസ്സല്ലേ ഉള്ളു ? ഇതൊക്കെ നല്ല വശമാണല്ലേ. കമന്റിനോട് പ്രതികരിച് ബഷീർ ബഷി


മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ പേരാണ് ബഷീർ ബാഷി. ബിഗ്‌ബോസ് എന്ന ഏറെ ആരാധകരുള്ള ടെലിവിഷൻ ഷോയിൽ മത്സരിച്ച ബഷീർ എന്ന താരം ഇന്ന് മോഡലിംഗിലും മിന്നും താരമാണ്. യുറ്റുബറായും ആരാധകരുടെ ഹൃദയത്തിൽ കയറിപ്പറ്റിയ താരം സൊസിലെ മീഡിയയയിലും വളരെ അധികം സജീവമാണ്. രണ്ടു വിവാഹങ്ങൾ കഴിച്ച ബഷീർ ഒരുപാട് വിവാദങ്ങളിലും ചർച്ചകളിലും അകപ്പെട്ടിരുന്നു. എന്നാൽ തന്റെ രണ്ടു ഭാര്യമാരോടൊപ്പം സന്തോഷത്തോടെയും സമാധനത്തോടയും ആണ് തരാം കഴിഞ്ഞു പോകുന്നത് എന്നത് മറ്റുള്ളവർ മാതൃക ആക്കേണ്ട ഒന്നാണ് എന്നാണ് ആരാധകരുടെ ഇപ്പോള്തഴുള്ള അഭിപ്രായം.


ബഷീർ ആദ്യം വിവാഹം കഴിച്ചത് സുഹാനയെ ആയിരുന്നു. പിന്നീട് താതാരം മാഷുറയെയ്യും വിവാഹം ചെയ്തു . സാംഹ്ഷ്ടമായ കുടുംബ ജീവിതം നയിച്ച് വരുന്ന ഇവർ തന്റെ വീട്ടിലെ വിശേഷങ്ങളുമൊക്കെയായി യൂട്യൂബിൽ സജീവമാണ്. താരണങ്ങളുടെ ഓരോ വീഡിയോ വിശേഷങ്ങൾ കാണുവാൻ ഇന്ന് നിരവധി ആരാധകർ ആണ് കാത്തിരിക്കുന്നത്. യൗറ്റുബിൽ മാത്രമല്ല ഇൻസ്റ്റഗ്രാമിലും വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന ബഷീർ ഇന്നലെ സോഷ്യൽ മീഡിയയിൽ ഒരു കമന്റ് നേരിടുകയുണ്ടായി. തുടർന്ന് തനിക്ക് നേരെ വന്ന ആ കമന്റും കൂടെ താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത്.


രണ്ടു ഭാര്യ ഉള്ള ബഷീറിന്റെ അടുത്ത് വളരെ അധികം പേഴ്സണൽ ആയ ഒരു ചോദ്യം ആയിരുന്നു ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും താരം കേൾക്കേണ്ടി വന്നത്. സ്വകര്യ ജീവിതത്തെ കുറിച്ച് ചോദിച്ച അയാൾക്ക് തക്കതായ മറുപടി നൽകുവാനും ബഷീർ മറന്നില്ല. തുടർന്ന് ആ കമന്റിൽ തന്നെ താരം മറുപടി എഴുതുകയും കൂടെ ഇൻസ്റ്റഗ്രാം സ്റ്റോറിൽ പങ്കുവെക്കുകയും ചെയ്തു.


പതിനേഴു വയസ്സ് മാത്രമേ ഉള്ളല്ലോ എന്ന്നിട്ടും ഇതൊക്കെ നല്ല വശമാണല്ലേ എന്നാണ് താരം ആ കമന്റിന് മറുപടി നൽകിയത്. തുടർന്ന് സ്റ്റോറിയും ഇട്ടിട്ട് കുറച്ചാളുകളുടെ മുൻപിൽ ഷൈൻ ചെയ്യുവാൻ വേണ്ടി ഇട്ടതല്ലേ ഇനി ശെരിക്കും ഷൈൻ ചെയ്തോ എന്ന് പറഞ്ഞുകൊണ്ട് താരത്തിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലും ഉൾപ്പടെ താരം പങ്കുവെക്കുകയുണ്ടായി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ സംഭവം ചർച്ച ആയി മാറിയിരിക്കുകയാണ്,