സിനി ഫൈൽ ഗ്രൂപ്പിൽ ഷിഫാ എന്ന ആരാധിക ബാലയെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, റോഡിൽ ക്യാമയും കൊണ്ട് നടക്കുന്ന Youtubers നു വരെ 2 ലക്ഷം കൊടുക്കണം ഒരു വിഡിയോ ചെയ്യിപ്പിക്കാൻ. ബിനീഷ് ബാസ്റ്റിൻ വരെ ഒരു ഉൽഘാടനതിന് ഏകദേശം 1 ലക്ഷം രൂപ വാങ്ങിക്കുന്നുണ്ട്. ഒരു ഗാനമേള ട്രൂപ് പോലും രണ്ടു ലക്ഷത്തിനു 2 മണിക്കൂറിലേക്ക് വരില്ല ബാലക്ക് വെറും 2 ലക്ഷം കൊടുത്തു എന്ന് കേട്ടപ്പോൾ ശെരിക്കും ഞെട്ടി എന്നുമാണ് പോസ്റ്റിൽ പറയുന്നത്.
നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്. വളരെ സിംപിൾ ആണ്. ബാല പണ്ട് പ്രൊഡ്യൂസ് ചെയ്ത പടത്തിൽ ഉണ്ണി മുകുന്ദൻ ഫ്രീ ആയിട്ട് അഭിനയിച്ചു. സൊ ബാല ക്കു ഈ ഓഫർ കിട്ടിയപ്പോൾ ബാല യും പറഞ്ഞു എനിക്ക് പ്രതിഫലം വേണ്ട ഇത് ന്റെ സഹോദരന്റ ന്റെ പടം ആണെന്ന്. ലൈൻ പ്രൊഡ്യൂസർ എത്ര ചോദിച്ചിട്ടും ഒരു പ്രതിഫലം ബാല പറഞ്ഞില്ല വാങ്ങിക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു. ഡബ്ബിങ് ടൈമിലും ചോദിച്ചിട്ടും പറഞ്ഞില്ല. സൊ എന്തെങ്കിലും കൊടുക്കണോലോ എന്ന് വിചാരിച്ചു 2 ലക്ഷം കൊടുത്തു.
അന്ന് ബാല അത് മേടിച്ചു. പിന്നെ ചെറിയ ബഡ്ജറ്റിൽ ഉള്ള പടം തിയേറ്ററിൽ കുറച്ചു ഓടി. ഓ ടി ടി യിന് നല്ല ബിസിനെസ്സ് ഉം നടന്നു. അതിനു ഇടയ്ക്കു ഉണ്ണി മുകുന്ദൻ 1 അര കോടിയുടെ ഒരു കാർ ഉം മേടിച്ചു. ഇതൊക്കെ കണ്ടപ്പോൾ ബാല ക്കു തോന്നി എന്നെ പറ്റിച്ചത് ആണെന്ന്. അല്ലെങ്കിൽ ഒന്ന് വേണ്ടാന്നു പറഞ്ഞിട്ടും 2 ലക്ഷം കൊടുത്തപ്പോൾ ഉള്ള ഈഗോ ആവാം. തന്റെ മാർക്കറ്റ് വാൽയു കുറച്ചു കാണിച്ചത് കൊണ്ട്.
ഏതൊരു വിവാദവും ഉണ്ടാകുമ്പോൾ മെറ്റീരിയൽ എവിടെൻസ് കയ്യിൽ ഉള്ള ആളുകളടെ ഭാഗത്തു ആണ് ശെരി വരുന്നത്. ആഹ്ഹ് സിനിമയും ആയി ബന്ധപ്പെട്ട എല്ലാ ആര്ടിസ്റ് നും ടെക്‌നിഷ്യൻ നും പൈസ ട്രാൻസ്ഫർ ചെയ്ത ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പ്രൊഡ്യൂസറുടെ കയ്യിൽ ഉണ്ട്. ബാല പറഞ്ഞതാണ് എനിക്ക് കിട്ടുന്നതിന്റെ അല്ല ബാക്കി പലർക്കും കിട്ടാത്ത പ്രശ്നം ആണെന്ന്. സൊ ഈ സ്റ്റേറ്റ്മെൻറ് നോക്കിയാൽ മനസിലാവും അവര് ഇന്ന് മീഡിയ യുടെ മുമ്പിൽ അത് ഡിസ്‌ക്ലോസ്‌ചെയ്തിട്ടും ഉണ്ട്. ഇഷ്യൂ സോൾവ്ഡ് എന്നാണ് ഈ പോസ്റ്റിനു വന്ന ഒരു കമെന്റ്.