പുതിയ വീഡിയോയുമായി ബാല, ആരാധകർ പറഞ്ഞത് കേട്ടോ

കഴിഞ്ഞ ദിവസം ബാല ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. വലിയ രീതിയിൽ തന്നെ വീഡിയോ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കുറച്ച് ദിവസങ്ങൾ ആയി ചില വിവാദങ്ങൾ ബാലയെ ചുറ്റിപറ്റി നടക്കുകയാണ്. ഇതിനെതിരെ ആണ് ബാല രംഗത്ത് വന്നത്. കുറച്ച് ദിവസം ആയി കേരളത്തിൽ വലിയ ചർച്ചകൾ ആണ് നടക്കുന്നത് എന്നും എന്നാൽ ഞാൻ ഇപ്പോൾ ചെന്നൈയിൽ ആണ് ഉള്ളത് എന്നും അതിനാൽ ശരിയാക കാര്യങ്ങൾ അപ്പോൾ തന്നെ അറിയാൻ കഴിയില്ല എന്നും എന്നാൽ ഒന്നും മിണ്ടാതെ ഞാൻ എന്റെ ജീവിതം നോക്കി കഴിയുമ്പോൾ ഉപദ്രവിക്കാൻ ചിലർ ശ്രമിക്കുകയായെന്നും ആണ് ബാല വിഡിയോയിൽ പറയുന്നത്. അതിനു ശേഷം ഇനിയും മിണ്ടാതെ ഇരിക്കാൻ കഴിയില്ല എന്നും അത് കൊണ്ട് ഞാൻ ഒരു ട്രൈലെർ കാണിക്കാം എന്നും പറഞ്ഞു ഒരു ഫോൺ കോളിന്റെ വോയിസ് റെക്കോർഡ് ആണ് താരംപങ്കുവെച്ചിരിക്കുന്നത് . റെക്കോർഡിൽ അമൃതയെ കുറിച്ചാണ് പറയുന്നത്. ഇതാണ് താരം തന്റെ ഫേസ്ബുക്കിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്.

നിങ്ങൾ രണ്ടു പേരും മ്യൂച്വലി വേർപിരിഞ്ഞവരാണ് നിങ്ങൾ നിങ്ങളുടെ വഴി നോക്കി നിങ്ങളുടെ ജീവിതം ജീവിക്കൂ അവർ അവരുടെ ജീവിതം ജീവിക്കട്ടെ.. ഇത് എന്തോ ഫ്രസ്റ്റേഷൻ തീർക്കുന്ന പോലെ എന്തിനും ഏതിനും അമൃതയെ വലിച്ചെഴുക്കുന്നത് എന്തിനാണ്.. അവരുടെ ഇപ്പോഴത്തെ ജീവിതം അറിയാനുള്ള ഒരു ത്വരയാണ് ഇപ്പോഴും നിങ്ങൾക്ക്,അത് പോലെ നീ ഇട്ടിട്ട് പോയിട്ടും ഇപ്പോളും ഞാൻ നല്ല ഹാപ്പിയാണ് എന്നു കാണിക്കണം,ഞാൻ perfect ok ആയിരുന്നു എന്ന് ആളുകളെ കാണിക്കണം എന്നതൊക്കെയാണ് ഇപ്പോൾ നിങ്ങൾ കാണിച്ചുകൊണ്ടിരിക്കുന്നതക്കെ, നിങ്ങളെക്കാളും നല്ല രീതിയിൽ നിഗൂഢതകൾ ഒന്നും ഇല്ലാതെ മകളെ മുത്ത് പോലെ നോക്കി അമൃത ജീവിക്കുന്നുണ്ട് , അവൾ ജീവിതത്തിൽ ഒരു പാട് മുന്നേറിക്കായിന്നു പക്ഷെ നിങ്ങൾ അന്ന് നിന്ന അതേ സ്റ്റാൻഡിൽ തന്നെ ഇപ്പോഴും ഉണ്ട് . നിങ്ങളാണ് മാറേണ്ടത് പ്രതികാരം ആർക്കാണ് ഉള്ളതെന്ന് മലയാളിക്ക് കൃത്യമായി മനസ്സിലാകും . സ്വന്തം മകളുടെ പിറന്നാളിന് വിഷ് ചെയ്യാതെ ഉണ്ണി മുകുന്ദന് വിഷ് ചെയ്ത അതേ ആൾ തന്നെയല്ലേ ഇതു.

ബാല കള്ളും കഞ്ചാവും അടിച്ച് വെറും വട്ടനായി ജീവിതം നശിപ്പിച്ചു … അമൃതക്കുട്ടി ഹാർഡ് വർക്ക് ചെയ്ത് എല്ലായിടത്തും വിജയിച്ച് മുന്നേറുന്നു… ദ താണ് സത്യം, നിങ്ങൾ എന്തിനാണ് വെറുതെ എന്തുണ്ടെങ്കിലും അത് അമൃതയുടെ തലയിൽ കൊണ്ടുപോയി വയ്ക്കുന്നത് നിങ്ങൾ ജീവിച്ചു കാണിക്കുകയല്ല വേണ്ടത്. ഇനിയെങ്കിലും അസൂയയും കുശുമ്പും ഒഴിവാക്കൂ, എന്റെ പൊന്ന് അണ്ണാച്ചി ഒന്ന് നിറുത്തോ.. ഇതിപ്പോ സ്വയം സറണ്ടർ ആവുന്നപോലെ ആയല്ലോ, ഇയാളുടെ ഭാഗത്തു തെറ്റില്ലെങ്കിൽ ഒറ്റ പ്രെസ്സ് മീറ്റ് മതി. ഇതിപ്പോ മോൺസനെ കൊണ്ട് എല്ലാം ചെയ്യിപ്പിച്ചത് ഇയാൾ ആണെന്ന് തോന്നിക്കുവല്ലോ.. ബൈ ദി ബൈ വച്ചിരിക്കുന്ന ഘടോൽകചൻ ഉപയോഗിച്ചിരുന്ന കൂളിംഗ് ഗ്ലാസ്‌ എത്ര രൂപക്ക് തന്നു ലവൻ തുടങ്ങി നിരവധി വിമർശന കമെന്റുകൾ ആണ് താരത്തിന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്.