-
മലയാളിയായ ഡോ ടിജോ വർഗീസിന് മെർലിൻ അവാർഡ്
സാമ്രാജിനും മുതുകാടിനും ശേഷം മാജിക്കിലെ ഈ ഓസ്കാർ അവാർഡ് കൈവരിച്ച മലയാളിയായി ഡോ. ടിജോ വർഗീസ് . തിരുവല്ല കാവും ഭാഗം തൈപറമ്പിൽ വർഗീസ് തോമസ് മോളി തോമസ് എന്നിവരാണ് മാതാപിതാക്കൾ. പിങ്കി വർഗീസ് ആണ് ഭാര്യ തായ്‌ലന്റിലെ ബാങ്കോക്ക് ഇന്റർനാഷണൽ മാജിക് കാർണിവെലിൽ ആയിരത്തിലതികം അതുല്യ പ്രതിഭകളായ മജീഷ്യന്മാരിൽ നിന്നാണ് ഡോ. ടിജോ വർഗീസിനെ തെരഞ്ഞെടുതത് . മലയാളികള്‍ക്ക് ഏത് കാലത്തും അഭിമാനിക്കാവുന്ന നേട്ടം ആണ് ടിജോ കൈ വരിച്ചിരിക്കുന്നത് സാമ്രാജിനും മുതുകാടിനും ശേഷം ഈ […]
-
എന്ന് മുതൽ ആണ് നമ്മൾ നൈല ഉഷയെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്ന് ഓർമ്മ ഉണ്ടോ
പ്രേക്ഷകർക്ക് ഏറെ പ്രിയകാരിയായ താരങ്ങളിൽ ഒരാൾ ആണ് നൈല ഉഷ. വളരെ പെട്ടന്ന് ആണ് താരം മലയാള സിനിമയിൽ നായിക പദവിയിലേക്ക് എത്തപ്പെട്ടത്. നിരവധി സിനിമകളിൽ ഒന്നും താരം അഭിനയിച്ചിട്ടില്ല എങ്കിലും അഭിനയിച്ച ചിത്രങ്ങളിൽ ഒക്കെയും പ്രാധാന്യമുള്ള വേഷത്തിൽ ആണ് താരം എത്തിയത്. അത് കൊണ്ട് തന്നെ വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടാനും താരത്തിന് കഴിഞ്ഞു. നൈലയുടെ കരിയറിലെ തന്നെ മികച്ച വേഷം ആയിരുന്നു പൊറിഞ്ചു മറിയം ജോസിലെ മറിയം എന്ന കഥാപാത്രം. ഒരു പക്ഷെ […]
-
പതീറ്റാണ്ടുകൾ കഴിഞ്ഞും ഇത്രമാത്രം അനുകരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന മറ്റൊരു നടൻ ഉണ്ടാകുമോ?
മലയാള സിനിമയിലെ ഇന്നും നികത്താൻ ആകാത്ത നഷ്ടങ്ങളിൽ ഒന്നാണ് ജയന്റെ വിയോഗം. ഇന്നും ജയന്റെ സിംഹാസനം മലയാള സിനിമയിൽ ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. ഒരു പാട് വർഷങ്ങൾ ഒന്നും ജയൻ മലയാള സിനിമയിൽ സജീവമായി നിന്നില്ല എങ്കിലും കുറച്ച് വർഷങ്ങൾ കൊണ്ട് താരം സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്നിരുന്നു. ഓരോ സിനിമ കഴിയും തോറും ജയനോളം താരമൂല്യം കൂടി വന്ന മറ്റൊരു നടനും ഇല്ല എന്ന് തന്നെ പറയാം. ഇപ്പോഴിതാ ജയൻ ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞിട്ട് […]