എന്റെ പ്രണയം നഷ്ടപെടുത്തിയതിൽ നിത്യ മേനോൻ ഒരിക്കൽ ദുഖിക്കും, സന്തോഷ് വർക്കി.
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായിട്ടുള്ള ഒരു പേരാണ് സന്തോഷ് വർക്കി എന്ന താരം. കടുത്ത ലാലേട്ടൻ ആരാധകനായ സന്തോഷ് വർക്കി പണ്ട് മുതൽ തന്നെ ലാലേട്ടൻ സിനിമകൾ തിയറ്ററുകൾ ആദ്യം തന്നെ കാണുകയും ലാലേട്ടനെ ആരാധിക്കുകയും ചെയ്യുന്ന ഒരു നല്ല ആരാധകൻ ആണ് . ലാലേട്ടന്റെ ആറാട്ടു … Read more