ഒരേ സമയം രണ്ടു ഭാര്യമാരും ഗർഭിണികൾ, സന്തോഷം പങ്കുവെച്ച് യുവാവ്


സോഷ്യൽ മീഡിയയിൽ ഏറെ ആരാധകർ ഉള്ള യൂറ്റബർമാരിൽ ഒരാൾ ആണ് അർമാൻ മാലിക്. ഹൈദരാബാദ് സ്വദേശി ആയ ഇദ്ദേഹം സോഷ്യൽ മീഡിയയിൽ ഏറെ സുപരിചിതൻ ആയ താരമായി മാറിയിരിക്കുകയാണ്. നിരവധി ഫോളോവേഴ്സ് ആണ് ഇദ്ദേഹത്തിന് സോഷ്യൽ മീഡിയയി ഉള്ളത്. ഇദ്ദേഹത്തിന് മറ്റൊരു പ്രത്യകത കൂടി ഉണ്ട്. രണ്ടു മാര്യാമാർ ആണ് അര്മാന് ഉള്ളത്. പായല്‍ മാലിക്, കൃതിയ മാലിക് എന്നിവർ ആണ് ഇദ്ദേഹത്തിന്റെ ഭാര്യമാർ.

ഒരു പക്ഷെ രണ്ടു ഭാര്യമാര് ഉള്ളത് തന്നെ ആയിരിക്കും ഇദ്ദേഹത്തിനെ കൂടുതൽ ആരാധക ശ്രദ്ധ നേടാൻ സഹായിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ താരം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അത്  കൊണ്ട് തന്നെ നിരവധി ആരാദകർ ആണ് താരം പങ്കുവെക്കുന്ന വീഡിയോയ്ക്ക് ഉള്ളത്. ഇപ്പോഴിതാ ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് താരം.

തന്റെ രണ്ടു ഭാര്യമാരും ഒരേ സമയം ഗർഭിണികൾ ആണെന്നുള്ള സന്തോഷ വാർത്തയാണ് യുവാവ് പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി ആണ് യുവാവ് ഈ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും മറ്റേർണിറ്റി ഫോട്ടോകൾ പങ്കുവെച്ചതോടെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്.

ശെടാ അയാളുടെ ഭാര്യമാർ ഗർഭിണി ആയ വിവരം അയാൾ പങ്കു വെച്ചു. അതിന് നാട്ടുകാർ എന്തിനാ അവനെ പൊങ്കാലയിടുന്നത്. മരുന്ന് നിറച്ചവനും തിരി കൊളുത്തിയവർക്കും ഇല്ലാത്ത വിഷമവും വേദനയുമാണ് ഒച്ച കേൾക്കുന്ന ചില അവന്മാർക്ക്, ഒരാൾക്ക് ഒന്നോ അതിലധികമോ വിവാഹം കഴിക്കാനും അവരെ സംരക്ഷിക്കാനും കയിമെകിൽ അത് അല്ലേ ശരി ഇനി വരും കാലത്ത് പുരുഷന്മാർ ന്യൂന പക്ഷം ആയാൽ സ്ത്രീകൾ അതികരിച്ചാൽ ഇത് എല്ലാം മാറ്റി പറയേണ്ടി വരും.

അത് ആയാളുടെയും അവരുടെയും വ്യക്തി പരമായ കാര്യം ഈ പറയുന്നവർ അവർ പ്രെസവിച്ചാൽ ചിലവിനു കൊടുക്കണ്ടല്ലോ നിങ്ങളുടെ കാര്യം നോക്കിയാൽ പോരെ അയാൾ അയാളുടെ ഭാര്യമാരെ ഗർഭിണി ആക്കിയെങ്കിൽ അയാൾ നോക്കിക്കോളും അവരെയും കുട്ടികളെയും നിങ്ങൾ കഷ്ടപ്പെട്ട് നോക്കേണ്ട, അല്ലേലും കണ്ടവന്റെ കിടപ്പറയിൽ ഒളിഞ്ഞു നോക്കാൻ ഒരു കൂട്ടം മലയാളിയെകൊണ്ടേ ഈ ലോകത്ത് പറ്റൂ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.