താരത്തിന്റെ ഏറ്റവും പുതിയ വിഡിയോയ്ക് ആണ് ഇത്തരത്തിൽ മോശം കമെന്റ് എത്തിയിരിക്കുന്നത്


അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് അന്ന രേഷ്മ രാജൻ. അതിനു ശേഷം മോഹൻലാലിനൊപ്പം വെളിപാടിന്റെ പുസ്തകത്തിൽ ആണ് താരം അഭിനയിച്ചത്. വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. നേഴ്സിങ് പഠിച്ച താരം ജോലിക്കായി വിദേശത്തേക്ക് പോകാൻ നിൽക്കെയാണ് താരത്തിന് സിനിമയിൽ അവസരം ലഭിക്കുന്നത്. അതോടെ താരം സിനിമ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്നും അന്ന അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. കഴിഞ്ഞ ദിവസം അണ്ണയുടേതായി ഒരു വീഡിയോ പുറത്ത് വന്നിരുന്നു. തിയേറ്ററിൽ സിനിമ കാണാൻ വന്ന അന്നയോടൊപ്പം ആരാധകർ സെൽഫി എടുക്കുന്നതിന്റെ ചിത്രം ആയിരുന്നു അത്. ഈ വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ നിരവധി കമെന്റുകളും ഈ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

ഒരു ഞരമ്പൻ ഈ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന കമെന്റ് ഹണി ബാക്ക് എൻജിൻ, ഇത് ഫ്രണ്ട് എൻജിൻ എന്നാണ്. അതോടെ ഇദ്ദേഹത്തെ പിന്തുണച്ചും കുറ്റപ്പെടുത്തിയും മറ്റുള്ളവരും രംഗത്ത് വന്നിരിക്കുകയാണ്. ഇത് പറയിപ്പിക്കുവാൻ വേണ്ടി അത്തരത്തിലുള്ള ഫോട്ടോ ഇടുന്നത് നിർത്തിയാൽ നന്ന്. ഇനി പോയി പോയി വസ്ത്രം ഇല്ലാതെയാകും, ഇത്തരം കമ്മെന്റുകൾ കിട്ടാൻ വേണ്ടിയാണല്ലോ നിങ്ങൾ ഇങ്ങനെയുള്ള ഫോട്ടോകൾ മാത്രം പോസ്റ്റ്‌ ചെയ്യുന്നത്.

ഇത്തരം കമന്റുകൾ ആസ്വദിക്കുക. ഇതൊമ്മന്നും അത്ര വലിയ ജീവൻ എടുക്കുന്ന കമന്റുകൾ അല്ല. രേഷ്മ രാജനെ കണ്ടാൽ ആരും മൂക്കത്ത് വിരൽ വയ്ക്കും. മൂവ്വായിരം സ്ത്രീകളെ ല പ്രാപിച്ചുണ്ടു എന്ന് മോഹൻലാൽ പറയുന്നു. ഈ 3000 എണ്ണം എവിടെ നിന്നും ഒപ്പിച്ചു, ചുമരുണ്ടെങ്കിലേ ചിത്രം വരക്കു എന്നൊരു ചൊല്ലുണ്ട് അതാണ് സംഭവിക്കുന്നത് ഉള്ളത് ഫോക്കസ് ചെയ്തു കാണിക്കുന്നതുകൊണ്ട് മാത്രമാണ് ഇതൊക്കെ ഉള്ളവർ ഇവർ മാത്രമല്ലല്ലോ അവർക്കൊന്നും ഇപ്പോൾ ഇവർ നേരിടുന്ന പ്രശ്നം ഇല്ലല്ലോ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനുവരുന്നത്.