ഈ ചെറിയ പ്രായത്തിൽ ഇത്തരം രംഗങ്ങളിൽ അഭിനയിച്ചതിൽ ബുദ്ധിമുട്ട് തോന്നിയോ


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അനിഖ. ബാലതാരമായി ആണ് താരം സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രം മുതൽ തന്നെ താരം പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട താരം മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അനിഖ അജിത്തിനൊപ്പം എത്തിയ ചിത്രം വലിയ രീതിയിൽ തന്നെ തമിഴ് നാട്ടിൽ ശ്രദ്ധ നേടിയിരുന്നു.

മലയാളത്തിൽ മമ്മൂട്ടിക്ക് ഒപ്പവും താരം ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു. അത് കൊണ്ട് തന്നെ താരം വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയല്ലാം ഈ ഒരു ചെറിയ പ്രായത്തിൽ തന്നെ താരം അഭിനയിച്ചിട്ടുണ്ട്. കൂടുതലും താരങ്ങളുടെ മകളുടെ വേഷത്തിലാണ് താരം സിനിമയിൽ തിളങ്ങിയത്. മലയാള സിനിമയിൽ സജീവമായതോടെയാണ് താരം തമിഴ് സിനിമയിലേയ്ക്ക് അരങ്ങേറുന്നത്.

ബാലതാരമായി എത്തിയത് ആണെങ്കിലും ഇപ്പോൾ നായികയായി അരങ്ങേറാൻ പോകുകയാണ് താരം. ബുട്ട ബമ്മ എന്ന തെലുങ് സിനിമയിൽ കൂടി ആണ് താരം നായികയായി അരങ്ങേറ്റം നടത്തിയിരിക്കുന്നത്. അനിഖ ഇത്ര വളർന്നോ എന്നാണ് താരം നായികയായി അരങ്ങേറ്റം നടത്തിയ വാർത്ത അറിഞ്ഞപ്പോൾ പ്രേക്ഷകർ പ്രതികരിച്ചത്. താരത്തിന്റെ ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്. പല വിമർശനങ്ങളും താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകരിൽ നിന്ന് വരുന്നുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്നാണ് അനിഖ തന്റെ പ്രവർത്തികളിൽ കൂടി കാണിച്ചിരിക്കുന്നത്. ഇപ്പോഴിതാ അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രത്തിൽ കുറച്ച് ഇന്റിമേറ്റ് സീനുകൾ ഉണ്ടായിരുന്നു.

ബാലതാരമായി മാത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരത്തിന്റെ ഇത്തരത്തിൽ ഒരു രംഗത്തിൽ കണ്ടപ്പോൾ പ്രേക്ഷകർ ഞെട്ടി എന്നതാണ് സത്യം. ഇപ്പോഴിതാ ഈ രംഗത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ദ നേടിയിരിക്കുന്നത്. ഇത്തരത്തിൽ ഒരു സീനിൽ അഭിനയിച്ചപ്പോൾ എന്തെങ്കിലും തരത്തിൽ ഉള്ള നാണമോ ബുദ്ധിമുട്ടോ തോന്നിയോ എന്നാണ് അവതാരിക ചോദിച്ചത്. നമ്മൾ കാരക്ടർ ആണല്ലോ അപ്പോൾ. അത് കൊണ്ട് തന്നെ തനിക്ക് അങ്ങനെ ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല എന്നാണ് താരം പറഞ്ഞത്.