അടിവസ്ത്രത്തെ കുറിച്ച് ചോദ്യം ചോദിച്ച ആൾക്ക് തക്ക മറുപടി ആണ് അനിഖ നൽകിയത്


ഇന്ന് തിരക്കേറിയ നായിക നടിമാരിൽ ഒരാൾ ആണ് അനിഖ സുരേന്ദ്രൻ. ബാലതാരമായി ആണ് താരം സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രം മുതൽ തന്നെ താരം പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട താരം മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അനിഖ അജിത്തിനൊപ്പം എത്തിയ ചിത്രം വലിയ രീതിയിൽ തന്നെ തമിഴ് നാട്ടിൽ ശ്രദ്ധ നേടിയിരുന്നു.

മലയാളത്തിൽ മമ്മൂട്ടിക്ക് ഒപ്പവും താരം ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു. അത് കൊണ്ട് തന്നെ താരം വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയല്ലാം ഈ ഒരു ചെറിയ പ്രായത്തിൽ തന്നെ താരം അഭിനയിച്ചിട്ടുണ്ട്. കൂടുതലും താരങ്ങളുടെ മകളുടെ വേഷത്തിലാണ് താരം സിനിമയിൽ തിളങ്ങിയത്. മലയാള സിനിമയിൽ സജീവമായതോടെയാണ് താരം തമിഴ് സിനിമയിലേയ്ക്ക് അരങ്ങേറുന്നത്.

ബാലതാരമായി എത്തിയത് ആണെങ്കിലും ഇപ്പോൾ നായികയായി അരങ്ങേറാൻ പോകുകയാണ് താരം. ബുട്ട ബമ്മ എന്ന തെലുങ് സിനിമയിൽ കൂടി ആണ് താരം നായികയായി അരങ്ങേറ്റം നടത്തിയിരിക്കുന്നത്. അനിഖ ഇത്ര വളർന്നോ എന്നാണ് താരം നായികയായി അരങ്ങേറ്റം നടത്തിയ വാർത്ത അറിഞ്ഞപ്പോൾ പ്രേക്ഷകർ പ്രതികരിച്ചത്. താരത്തിന്റെ ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ പലപ്പോഴും പല തരത്തിൽ ഉള്ള സൈബർ ആക്രമണങ്ങൾ അനിഖയ്ക്ക് എതിരെ ഉണ്ടാകാറുണ്ട്. ഇവയെ ഒക്കെ ശക്തമായ രീതിയിൽ തന്നെ അനിഖ നേരിടാറുണ്ട്. ഇപ്പോൾ അനിഖയോട് ഒരാൾ ചോദിച്ച ചോദ്യവും അതിന് അനിഖ നൽകിയ ഉത്തരവും ആണ് സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

നിങ്ങൾ ഏത് തരം ബ്രാ ആണ് ഉപയോഗിക്കുന്നത് എന്നാണ് ഒരാൾ അനുഷ്‌ക്കയോട് ചോദിച്ചത്. നിങ്ങളുടെ സജക്ഷൻ അറിയാൻ വേണ്ടി ആണെന്നും ഇയാൾ പറയുന്നുണ്ട്. മറ്റേത് നടി ആണെകിലും ഈ ചോദ്യം കേൾക്കുമ്പോൾ ഒന്ന് പകച്ചേനെ. എന്നാൽ ഇതിന് കൃത്യമായ മറുപടിയും അനിഖ നൽകുന്നുണ്ട്. ഞാൻ ഉപയോഗിക്കുന്നത് കോട്ടൺ ബ്രായാണ്.ഞാൻ നിങ്ങൾക്ക് കറക്റ്റ് സൈസിലുള്ള കോട്ടൻ ബ്രാ റെക്കമെന്റ് ചെയ്യുന്നു. പക്ഷേ ഒരു കാര്യം പറയാം അവ കാണുന്നതിന് അത്ര നല്ലതായിരിക്കില്ല. ഞാൻ ബ്രാ ഓൺലൈനിൽ നിന്ന് മേടിക്കുന്നത് സിവമേ പോർട്ടൽ പോലെയുള്ള സൈറ്റുകളിൽ നിന്നാണ് എന്നുമാണ് മറുപടി നൽകിയത്.