കിടിലൻ ഫോട്ടോഷൂട്ടുമായി അനശ്വര രാജൻ, കയ്യടിച്ച് ആരാധകർ


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ കൂടി ആണ് അനശ്വരായ സിനിമയിലേക്ക് എത്തുന്നത്  എങ്കിലും തണ്ണീർമത്തൻ ദിനങ്ങളിൽ കൂടി ആണ് താരം ഏറെ പ്രേക്ഷക ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരെ ആണ് തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ കൂടി താരം സ്വന്തമാക്കിയത്. ഇന്നും നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. അതിനു ശേഷം അനശ്വര ചെയ്ത ചിത്രങ്ങൾ ഒക്കെയും ശ്രദ്ധ നേടുന്നവ ആയിരുന്നു.

കുറഞ്ഞ സമയം കൊണ്ട് തന്നെ ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. താരം നടത്തുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. അത്തരത്തിൽ ഏറ്റവും പുതിയതായി അനശ്വര നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

ചുവപ്പും വെള്ളയും നിറമുള്ള വസ്ത്രത്തിൽ അതി സുന്ദരി ആയാണ് താരം എത്തിയിരിക്കുന്നത്. ബോൾഡ് ആൻഡ് ഗ്ലാമറസ് ലുക്കിലുള്ള ഈ ചിത്രങ്ങൾ വളരെ പെട്ടാണ് തന്നെ ആരാധകരുടെ ശ്രദ്ധ നെടുകയും ചെയ്തിരുന്നു. എന്നാൽ നിരവധി വിമർശന കമെന്റുകളും താരത്തിന്റെ ഈ ചിത്രത്തിന് ലഭിക്കുന്നുണ്ട്. നിരവധി പേരാണ് മോശം കമെന്റുകളുമായ് എത്തിയിരിക്കുന്നത്.

എന്തിനാ മോളെ ഈ വസ്ത്രം ധരിച്ച് ഉള്ള തൽപര്യം ഇല്ലാതാക്കുന്നത്. മോള് മോളുടെ നിലപാടിൽ നിൽക്കു മറ്റുള്ളവരെ അനുകരിച്ച് അവനവന് കിട്ടുന്ന ഉള്ള വില ഇല്ലാതാക്കല്ലേ, ഒരു കലാകാരി തൻറെ പ്രേക്ഷകരെ എന്റർടൈം ചെയ്യുന്നു അത് അവരുടെ ജോലിയാണ് ജീവിതമാർഗം അതിന് അങ്ങനെ കാണുക നമ്മുടെ നാട്ടിലെ കുറെ സദാചാര മലരുകൾ കുരച്ചുകൊണ്ടിരിക്കും സ്വാഭാവികം.

തുണിയുടെ ആവശ്യം കുറയുതോറും അഭിനയിക്കാൻ ഉള്ള അവസരം കൂടുന്നു, ഈ കാണിച്ചതിന്റെ പേരിൽ കുറെ അവസരങ്ങൾ കിട്ടും അപ്പൊ കുറച്ചുകൂടെ വലുതാകും അപ്പോ വീണ്ടും ഒരു ഫോട്ടോഷൂട്ട്‌ കൂടി ആവാം, ഈ കുട്ടിക്കും സിനിമയിൽ അവസരങ്ങൾ കുറഞ്ഞോ, ദാരിദ്ര്യം ആണലോ. അത് മാറീട്ടു മതിയായിരുന്നു തുടങ്ങി നിരവധി മോശം കമെന്റുകൾ ആണ് ഈ പോസ്റ്റിനു പ്രേക്ഷകരിൽ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്.