ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് അനാർക്കലി മരിക്കാർ


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അനാർക്കലി മരിക്കാർ. ആനന്ദം എന്ന ചിത്രത്തിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. അതിനു ശേഷം വേറെയും സിനിമകളുടെ ഭാഗമായി എങ്കിലും താരത്തിന് കരിയർ ബ്രേക്ക് നൽകുന്ന ചിത്രങ്ങൾ ഒന്നും ലഭിച്ചിട്ടില്ല എന്നതാണ് സത്യം. അഭിനേത്രി മാത്രമല്ല, മികച്ച ഒരു നായിക കൂടിയാണ് താൻ എന്ന് താരം പലപ്പോഴും തെളിയിച്ച കാര്യം ആണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയും പ്രേക്ഷകരിൽ നിന്ന് ലഭിക്കാറുണ്ട്. എന്നാൽ പലപ്പോഴും ഗ്ലാമറസ് ഫോട്ടോകൾ പങ്കുവെക്കുന്നത് കൊണ്ട് തന്നെ അനാർക്കലിക്ക് എതിരെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും ആരാധകരിൽ നിന്ന് ലഭിക്കാറുണ്ട്.

എന്നാൽ ഇത്തരം വിമർശനങ്ങൾ ഒന്നും തന്നെ ബാധിക്കാറില്ല എന്ന് താരം പങ്കുവെക്കുന്ന ചിത്രങ്ങളിൽ കൂടി തന്നെ പറയാതെ പറയുന്നും ഉണ്ട്. ഇപ്പോഴിത ഇത്തരത്തിൽ താരം പങ്കുവെച്ച ചില ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഗ്ലാമറസ് ആൻഡ് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ആണ് താരം പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഫ്രണ്ട് നെക്ക് ഓപ്പൺ ഗൗൺ ധരിച്ച ചിത്രം ആണ് അനാർക്കലി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്.

എന്റെ മാറിടങ്ങൾ എത്ര സുന്ദരമാണ് എന്ന തലക്കെട്ടോടെ ആണ് താരം ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ സ്റ്റോറി പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. അവർക് പറയാം. നമ്മള് വല്ലോം പറഞ്ഞു പോയാ പിന്നെ അമ്മയില്ലേ പെങ്ങളില്ലേ, ഭാര്യ ഇല്ലേ കാമുകി ഇല്ലേ. എന്തിനു നമ്മളില്ലേയ്യ്യ, എന്റേം നല്ല ഭംഗിണ്ട്. എന്ന് വെച്ച് ഞാൻ ആർക്കും കാണിച്ചോണ്ടും പറഞ്ഞോണ്ടും നടക്കാറില്ല.

എല്ലാ പെൺകുട്ടികൾക്കും ഇതേ അഭിപ്രായം തന്നെ. അവർ തുറന്നു പറയുന്നില്ല എന്ന് മാത്രം, സുന്ദരം ആണേൽ പലിശക്ക് കൊട്, എല്ലാത്തിനും അടിത്തറ തെളിവാണ്. അതുണ്ടോ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്. എന്നാൽ അശ്‌ളീല കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നതിൽ കൂടുതൽ എന്നതാണ് ശ്രദ്ധേയമായ കാര്യം.