ഗോപിസുന്ദറിനൊപ്പമുള്ള ചിത്രവുമായി അമൃത സുരേഷ്, താരം പറഞ്ഞത് കേട്ടോ

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായകരിലൊരാളാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയ്ക്ക് ശേഷം നിരവധി മികച്ച അവസരങ്ങളാണ് അമൃതയ്ക്ക് ലഭിച്ചത്. മ്യൂസിക് ബാന്‍ഡുമായും യൂട്യൂബ് ചാനലുമായും സജീവമാണ് അമൃത. സഹോദരി അഭിരാമി സുരേഷിനൊപ്പം ബിഗ് ബോസിലും അമൃത മത്സരിച്ചിരുന്നു. അമൃതയുടെ മകളായ പാപ്പുവെന്ന അവന്തികയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. അമ്മയ്ക്ക് പിന്നാലെയായാണ് അമ്മൂമ്മയ്‌ക്കൊപ്പം ചേര്‍ന്ന് അവന്തിക യൂട്യൂബ് ചാനലുമായെത്തിയത്.

സോഷ്യല്‍മീഡിയയില്‍ സജീവമായ അമൃത പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അടുത്തിയിടെയാണ് ഗോപിസുന്ദറുമായുള്ള തന്റെ പ്രണയ ബന്ധം അമൃത വെളിപ്പെടുത്തിയത്, അതിനു ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്, ഇപ്പോൾ ഗോപിസുന്ദറുമായുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് അമൃത, മേജർ മിസ്സിങ് എന്നാണ് താരം ചിത്രത്തിന് നൽകിയ കാപ്ഷൻ, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്, അമൃതയെ വിമർശിച്ചും ചിലർ എത്തുന്നുണ്ട്, എന്നാൽ അമൃതക്ക് പിന്തുണയുമായി എത്തുന്നവർ ആണ് അധികവും.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനസാക്ഷിക്കു ശരി എന്നു തോന്നിയാൽ തല ഉയർത്തി ജീവിക്കുക. God bless you. Sugamayi ജീവിക്കു happy ആയി…. നിങ്ങളുടെ ശെരി മറ്റുള്ളവർക്ക് തെറ്റാവാം… അത് നോക്കണ്ട…. നിങ്ങൾക്ക് ശെരി എന്ന് തോന്നുന്ന vazhyiliude ജീവിക്കുക. God bless you അവനവന്റെ ജീവിതത്തിൽ എന്താണ് സംഭവവിച്ചതെന്നും എന്താണ് അനുഭവിച്ചതെന്നും അവനവനു തന്നെയല്ലേ അറിയുള്ളു. ഏതൊരു മനുഷ്യനും എന്തൊക്കെ ഇണ്ടെന്നു പറഞ്ഞാലും സമാധാനം ഇല്ലെങ്കിൽ പിന്നെ എല്ലാം പോയി. എനിക്ക് അമൃതയെയും ഗോപി സാറിനെയും വലിയ ഇഷ്ടമാണ്… നിങ്ങൾ ഒരുമിച്ചു എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം ആയി വിമർശകരുടെ മുന്നിൽ നന്നായി ജീവിച്ചു കാണിച്ചു കൊടുക്ക് നിങ്ങൾക് ശെരി എന്ന് തോന്നിയത് നിങ്ങൾ ചെയ്യു സന്തോഷം ആയിട്ട് ജീവിക്കു….. നെഗറ്റീവ് അടിക്കുന്നവരോട് പോയി പണി നോക്കാൻ പറ അടിപൊളി അമൃത വേറെ ലെവൽ ആണ് ഈ ചങ്കൂറ്റം ആണ് മറ്റുള്ളവരുടെ ചൊറിച്ചിൽ നിർത്താനുള്ള ഏക വഴി ഓരോ സെൽഫികളും ഓരോ ഓർമ്മകളാണ് നമ്മുക്ക് നൽകിയ മനോഹര നിമിഷങ്ങളിലെ അത്രേമേൽ പ്രിയപ്പെട്ടത് തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് വരുന്നത്