അമ്മയായ സന്തോഷം പങ്കുവെച്ച ആലിയ ഭട്ടിനോട് സംശയവുമായി ആരാധകർ


ഏറെ ആരാധകർ ഉള്ള ബോളിവുഡ് നായികയാണ് ആലിയ, 1999ല്‍ പ്രദര്‍ശനത്തിനെത്തിയ സംഘര്‍ഷ് എന്ന ചിത്രത്തിലൂടെയാണ് ആലിയ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ ബാലതാരമായാണ് അഭിനയിച്ചത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലാണ് അദ്യമായി നായികയാവുന്നത്. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിലൂടെ മികച്ച പുതുമുഖ അഭിനേത്രിക്കുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു. പിന്നീട് ചലച്ചിത്രരംഗത്ത് സജീവമായി. വാണിജ്യപരമായി മികച്ച വിജയം നേടിയ നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. 2 സ്‌റ്റേറ്റ്‌സ്, ഹംറ്റി ശര്‍മ കി ദുല്‍ഹനിയ, കപൂര്‍ ആന്റ് സണ്‍സ്, ഡിയര്‍ സിന്ദഗി എന്നിവ അവയില്‍ ചിലതാണ്.

2014ല്‍ അഭിനയിച്ച ഹൈവേ എന്ന ചിത്രത്തിലൂടെ മികച്ച അഭിനേത്രിക്കുള്ള ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചു. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ആലിയ അമ്മയായ സന്തോഷം ആരാധകരെ അറിയിച്ചത്, ഒരു പെൺകുഞ്ഞിനാണ് താരം ജന്മം നൽകിയത്. ഏപ്രില്‍ 14നായിരുന്നു ആലിയ ഭട്ടിന്‍റെയും രണ്‍ബീര്‍ കപൂറിന്‍റെയും വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.

അ‍ഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ജൂൺ മാസത്തിൽ താൻ അമ്മയാകാൻ പോകുന്ന വിവരം ആലിയ പുറത്ത് വിട്ടത്, എന്നാൽ ആലിയക്ക് കുഞ്ഞു പിറന്നതിനു പിന്നാലെ നിരവധി സംശയങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്, വിവാഹം കഴിഞ്ഞു ഏഴാം മാസം എങ്ങനെ ആലിയ അമ്മയായി എന്നാണ് എല്ലാവരും ഉയർത്തുന്ന സംശയം, ഇവരുടെ വാർത്തകൾക്ക് നിരവധി കമെന്റുകൾ ആണ് വന്നുകൊണ്ടിരിക്കുനന്നതും,

സിനീമാ നടിമാരുടെ ഗർഭകാലം 10മാസത്തിൽ നിന്നും 4 മുതൽ 7 മാസം വരെ ആക്കി ചുരുക്കി ഉത്തരവ് ഉടൻ പ്രതീക്ഷിക്കുക സിനിമ നടി ആയത്കൊണ്ട് 7 മാസം. സീരിയൽ നടി ആയിരുന്നെങ്കിൽ 7 കൊല്ലം ആയേനെ സെലിബ്രിട്ടികൾ ക്കു 7മാസം തന്നെ കൂടുതലാ… വിവാഹം കഴിഞ്ഞു ഏഴു മാസം കഴിഞ്ഞു പ്രസവിച്ചു, നല്ല സംസ്ക്കാരം. കെൻ റാ റെസ്റ്റിന് പിന്നെയും മാന്യതയുണ്ട്. തുടങ്ങി നിരവധി അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.