ശരിക്കും ബിഗ് ബോസ് വരെ ഞെട്ടിക്കാണും ഇവരുടെ ബ്രില്യൻറ്സ് കണ്ട്


ബിഗ് ബോസ് പ്രേമികളുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഫവാസ് ഫെകിർ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എന്തുകൊണ്ടാണ് ടീം മാരാരെ(മാരാർ,വിഷ്ണു ഷിജു) മോസ്റ്റ് ബ്രില്ലിയന്റ് ഗെയിമേർസ് എന്ന് വിളിക്കുന്നത് എന്ന് അവർ വീണ്ടും വീണ്ടും തെളിയിച്ചു ഭാവിയിൽ തങ്ങൾക്ക് ഒരുതരത്തിലും ഭീഷണി ആവില്ല.

എന്ന് ഉറപ്പുള്ള അനു നാദിറ റനീഷ എന്നിവരെ സേഫ് ആക്കി ഫൈനൽ ഫൈവിലേക്ക് എത്താൻ സാധ്യതയുള്ള ജുനൈസ് ശോഭ സാഗർ റിനോഷ് എന്നിവരെ ഒരേസമയം എവിക്ഷനിൽ കൊണ്ടുവന്ന മാസ്റ്റർ പ്ലാൻ സാക്ഷാൽ ബിഗ് ബോസ് വരെ ഞെട്ടിയിട്ടുണ്ടാവും ഇവരുടെ ഈ ബ്രില്ല്യൻസ് കണ്ടു എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളാണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്.

ഇത്‌ ഈ ആഴ്ചത്തെ ക്യാപ്സൂൾ ആണോ? കഴിഞ്ഞ ആഴ്ച പെട്ടി താഴെ ഇട്ട് വിഷ്ണു ഉൾപ്പടെ നോമിനേഷനിൽ വന്നപ്പോൾ ഉള്ള ക്യാപ്സൂൾ വീക്ക്‌ ആയവരെ നോമിനേഷനിൽ ഇട്ടു, ബ്രില്ലിയന്റ് ഗൈമേഴ്സ് എന്നായിരുന്നു. അവസാനം വിഷ്ണു പോയില്ലങ്കിൽ കൊള്ളാം, ത്രി മൂർത്തികൾ മാരാർ , ഷിജു , വിഷ്ണു ഗ്രേറ്റ് പ്ലയെർ, തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.