സിനിമാ രംഗത്തെ കുറിച്ചും സിനിമ താരങ്ങളെ കുറിച്ചും എല്ലാം മിക്കപ്പോഴും വിവാദ പരാമർശം നടത്തുന്ന വ്യക്തി ആണ് ശാന്തിവിള ദിനേശ്. സംവിധായകൻ ആയ ഇദ്ദേഹം സിനിമ രംഗത്തെ പലരെയും കുറിച്ചും വിവാഹ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിൽ കൂടി ആണ് ശാന്തിവിള പലപ്പോഴും ഈ കാര്യങ്ങൾ ഒക്കെ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ അഭിനയിച്ച മാളികപ്പുറം എന്ന ചിത്രത്തിനെ കുറിച്ചും വിവാദ പരാമർശം നടത്തിയിരിക്കുകയാണ് ശാന്തിവിള. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, അടുത്തിടെ ഞാൻ ഉണ്ണി മുകുന്ദൻ […]
പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് അപർണ്ണ ബാലമുരളി. വളരെ പെട്ടന്ന് ആണ് നായിക നടിയെന്ന നിലയിൽ അപർണ്ണ വളർന്നത്. നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ കുറഞ്ഞ സമയം കൊണ്ട് തന്നെ താരത്തിന് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷകളിലും താരത്തിന് മികച്ച സിനിമകൾ ചെയ്യാൻ അവസരം ലഭിച്ചു. സ്ത്രീ കേന്ദ്രീകൃത സിനിമകൾ പോലും അനായാസമായി കൈകാര്യം ചെയ്യുന്ന നായികയാണ് അപർണ്ണ. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. […]
ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന താരം ആണ് മേഘനാഥൻ. ചെയ്തവയിൽ കൂടുതലും വില്ലൻ വേഷങ്ങൾ ആയിരുന്നു. അത് കൊണ്ട് തന്നെ വില്ലൻ വേഷങ്ങളിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട നടൻ കൂടി ആയിരുന്നു മേഘനാദൻ. എന്നാൽ ഒരു സമയം കഴിഞ്ഞപ്പോൾ മുതൽ ഇദ്ദേഹം മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷം ആകാൻ തുടങ്ങി എന്നതാണ് സത്യം. പതുക്കെ മലയാളികളും മേഘനാഥൻ എന്ന വില്ലൻ നടനെ മറന്നു എന്നതാണ് സത്യം. വർഷങ്ങൾക്ക് ഇപ്പുറം ആക്ഷൻ ഹീറോ ബിജു എന്ന […]
സെല്ലുലോയ്ഡ് എന്ന പ്രിത്വിരാജ് ചിത്രത്തിൽ കൂടി തുടക്കം കുറിച്ച താരം ആണ് ചാന്ദിനി. എന്നാൽ മികച്ച തുടക്കം കിട്ടിയിട്ടും പിന്നീട് മലയാള സിനിമയിൽ പിടിച്ച് നില്ക്കാൻ താരത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. സെല്ലുലോയ്ഡ് സിനിമയ്ക്ക് ശേഷം ചാന്ദിനിയെ അധികം സിനിമകളിൽ ഒന്നും കണ്ടില്ല എന്നതാണ് സത്യം. ഇപ്പോഴിത താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഷിബിൻ ബെർക്കുമാൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. […]
മോഹൻലാൽ സിനിമയെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ഒരു ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മിസ്റ്റർ ഇൻസ്പെക്ടർ, ഞാൻ യൂണിഫോമിലാണ് വന്നിരുന്നതെങ്കിൽ നിങ്ങൾ എന്റെ മുന്നിൽ എഴുന്നേറ്റ് നിന്നേനെ. ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇങ്ങനെ ഒരു ഡയലോഗ് പറയണം എന്ന് കൊതിച്ചിരുന്നു. ഇനി അത് നടക്കില്ല. എങ്കിലും ഇതിലും വലിയ മാസ് ഡയലോഗ് ഞാൻ മലയാള സിനിമയിൽ ഇത് വരെ കണ്ടിട്ടില്ല. ജീവിതത്തിൽ […]
നിതിൻ റാം എന്ന ആരാധകൻ സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സെവൻത് ഡേയ്, എന്ന് നിന്റെ മൊയ്ദീൻ, പിക്കറ്റ് 43, സ്പ്തമശ്രീ തസ്കര, പാവാട തുടങ്ങിയ സിനിമകളിൽ സംവിധാനത്തിൽ പ്രിത്വിരാജിന്റെ കോൺട്രിബൂഷൻസ് ഉണ്ട് എന്ന് ശ്രുതി കേൾക്കുന്നു. അത് പോലെ കമൽ ഹസ്സന്റെ പല സിനിമകളിലും അദ്ദേഹം ഘോസ്റ്റ്ഡ യറക്ടർ ആണ് എന്ന് കേട്ടിട്ടുണ്ട്. മണിച്ചിത്രതാഴ് എന്നാ സിനിമയ്ക്ക് സെക്കന്റ് യൂണിറ്റ് ഡയറക്ടർസി ന്റെ […]
പാർവതിയെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു കാലത്തു എല്ലാവർക്കും ഇഷ്ടമായിരുന്നു പാർവതിയെ. നായികാ ദാരിദ്ര്യം അനുഭവിച്ചിരുന്ന മോളിവുഡിൽ പെട്ടെന്ന് തന്നേ ഒരു സ്ഥാനം ഉണ്ടാക്കി എടുക്കാൻ പാർവതിക്ക് അധികമൊന്നും കഷ്ടപ്പെടേണ്ടി വന്നില്ല. ആൻ ആക്ടര്സ് വിത്ത് എ പേഴ്സണാലിറ്റി. അതായിരുന്നു പാർവതി. യുവ സൂപ്പർതാരങ്ങളുടെ സിനിമകളിൽ അവർ സ്ഥിരം സാന്നിധ്യമായി. അതും ശക്തമായ, സ്പേസ് ആൻഡ് ഡെപ്ത് ഉള്ള റോളുകളുമായി. കാഞ്ചന […]
ഷബീബ് പാലക്കാട് എന്ന ആരാധകൻ സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയിൽ ഏറ്റവും ഭംഗിയായി സിനിമാറ്റോഗ്രഫി ചെയ്തിരിക്കുന്നത് ആരാണ്? ആരാണ് നമുക്ക് ഏറ്റവും ഭംഗിയുള്ള വിശ്വൽസുള്ള ഗാനങ്ങൾ ചിത്രീകരിച്ചു തന്നിട്ടുള്ളത്? എന്റെ അഭിപ്രായത്തിൽ അതു പ്രിയദർശൻ സാറാണ്. തേന്മാവിൻ കൊമ്പത്ത്, വെട്ടം, മിഥുനം എന്നിങ്ങനെ എത്രയെത്ര പ്രകൃതി ഭംഗി ഒപ്പിയെടുത്ത ചിത്രങ്ങളിലെ ഗാനങ്ങൾ. എത്രയെത്ര മനോഹരമായ ഗാനങ്ങളാണ് പ്രിയദർശൻ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ […]
സിനി ഫൈൽ ഗ്രൂപ്പിൽ ബിജിത്ത് വിജയൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇപ്പൊ മനസ്സിലായില്ലേ പിള്ള മനസ്സിൽ കള്ളമില്ലെന്ന് അതിന് നീ നായരല്ലേ? അതേടോ നല്ല അന്തസ്സുള്ള ഇല്ലത്തെ നായരാ, അല്ലെങ്കിൽ ഇപ്പൊ കാണാമായിരുന്നു. ന്യൂ ജനറേഷൻ പുക പടങ്ങൾക്കിടയിൽ ഒരു ആശ്വാസമാണ് ഈ സിനിമയൊക്കെ. ചന്ദ്രലേഖ എന്നുമാണ് പോസ്റ്റ്. ഇതിൽ നായർ എന്ന് കേട്ടപ്പോ കുരു പൊട്ടിയവരോടെ. മനസിനക്കരെ എന്നാ സിനിമയിൽ ജയറാം കോഴി […]